യു.ഡി.എഫിലുണ്ടായ ഭിന്നത മുതലെടുക്കാൻ സി.പി.എം | CPM-UDF

2023-11-03 0

ഗവർണർക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ യു.ഡി.എഫിൽ ഉണ്ടായ ഭിന്നത മുതലെടുക്കാൻ സി.പി.എം; നേതൃയോഗങ്ങളിൽ ഫലസ്തീൻ വിഷയവും വിശദമായി ചർച്ച ചെയ്യും